KeralaLatest NewsNews

പ്രതികളുടെ മൊഴികളില്‍ വന്‍ സ്രാവുകളെപ്പറ്റി പരാമര്‍ശം ; മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടതിയുടെ രൂക്ഷപരാമര്‍ശം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുളള കോടതിയുടേതാണ് പരാമര്‍ശം. പ്രതികളുടെ മൊഴികളില്‍ വന്‍ സ്രാവുകളെപ്പറ്റി പരാമര്‍ശമുണ്ട്. അധികാര ദുര്‍വിനിയോഗം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തതില്‍ ന്യായമുണ്ടെന്നും കോടതി വ്യക്തമാക്കി.

Read Also : ഭര്‍ത്താവിന് എല്ലാ കഴിവും നഷ്ടപ്പെട്ടു , വാക്‌സിന്‍ പരീക്ഷിച്ചയാളുടെ ഭാര്യ രംഗത്ത് : വാക്‌സിന്‍ ട്രയല്‍ പരീക്ഷണത്തില്‍ ആശങ്ക

കേസില്‍ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണം. മൊഴി ചോര്‍ന്ന സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മൂന്ന് മാസം തോറും നല്‍കണമെന്നാണ് ഹര്‍ജി തീര്‍പ്പാക്കി കൊണ്ട് കോടതി പറഞ്ഞത്.

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടതിയുടെ രൂക്ഷപരാമര്‍ശം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുളള കോടതിയുടേതാണ് പരാമര്‍ശം. പ്രതികളുടെ മൊഴികളില്‍ വന്‍ സ്രാവുകളെപ്പറ്റി പരാമര്‍ശമുണ്ട്. അധികാര ദുര്‍വിനിയോഗം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തതില്‍ ന്യായമുണ്ടെന്നും കോടതി വ്യക്തമാക്കി.

കേസില്‍ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണം. മൊഴി ചോര്‍ന്ന സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സ്വപ്ന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മൂന്ന് മാസം തോറും നല്‍കണമെന്നാണ് ഹര്‍ജി തീര്‍പ്പാക്കി കൊണ്ട് കോടതി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button