തിരുവനന്തപുരത്ത് മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷിച്ചു. പ്ലാവിന്മൂട് ഗവൺമെന്റ് എൻജിനീയറിങ് കോളേജിന് സമീപം നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെയാണ് അത്ഭുതകരമായി രക്ഷിച്ചത്. ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post Your Comments