
ദോഹ: ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 60 പേര്‍ രാജ്യത്തിന് പുറത്തു നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 281 പേര്‍ കൂടി രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 135,651 ആയി ഉയർന്നു.
രാജ്യത്ത് നിലവില്‍ 2,589 പേരാണ് ചികിത്സയില്‍ കഴിയുന്നത് . ഇതില്‍ 281 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 34 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments