Latest NewsNewsInternational

ആറ് കാമുകിമാർ, ഒരേസമയം ഗർഭിണിയായി; കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് യുവാവ്; ചിത്രങ്ങൾ വൈറൽ

കാമുകിമാരെ ഒരേസമയം ഗർഭിണിയാക്കി യുവാവ്

അമ്മയാകുന്നത് അസാധാരണ സംഭവം അല്ല. എന്നാൽ, നൈജീരിയൻ യുവാവ് പങ്കുവെച്ച കഥ ഏവരേയും അമ്പരപ്പിക്കുന്നതായിരുന്നു. തനിക്ക് ആറ് കാമുകിമാരിൽ നിന്നായി കുഞ്ഞുങ്ങൾ ജനിക്കാൻ പോവുകയാണെന്നാണ് നൈജീരിയൻ യുവാവ് ആയ പ്രെറ്റി മൈക്ക് വെളിപ്പെടുത്തിയത്.

നൈജീരിയയിലെ ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് യുവാവ് ഗർഭിണിമാരായ 6 കാമുകിമാർക്കൊപ്പമാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ സംഭവം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. യുവതികൾക്കൊപ്പമുള്ള ചിത്രങ്ങൾ മൈക്ക്
സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്.

ആറ് പേരും ഒരേസമയമാണ് ഗർഭിണിമാരായത്. ഒരേസമയം തന്നെ യുവതികൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമെന്നാണ് യുവാവ് പറയുന്നത്. യുവതികൾ തമ്മിൽ നല്ല സ്വരച്ചേർച്ചയാണെന്നും ഏവരും കുഞ്ഞുങ്ങൾക്കാഇയ് കാത്തിരിക്കുന്നുവെന്നും യുവാവ് പറയുന്നു. ഏതായാലും ചർച്ചയായതോടെ ഇവരുടെ കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുകയാണ് ഏവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button