Latest NewsKeralaNattuvarthaNewsEntertainment

നാട്ടുകാരുടെ പ്രിയങ്കരനായ ചോട്ടു എന്ന് വിളിക്കുന്ന ശ്രി സുനിലിന് വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു, കൂടെ മറ്റുള്ളവരുടെയും..എല്ലായിടങ്ങളിലും മോഡി ബിജെപി തരംഗം തന്നെ..നമ്മൾ ജയിക്കും നമ്മൾ ഭരിക്കും; കൃഷ്ണകുമാർ

തിരുവനന്തപുരം കോർപറേഷനിലെ നാല് വാർഡുകളിലെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്ന് മലയാളികളുടെ പ്രിയതാരം നടൻ കൃഷ്ണകുമാർ.

കാട്ടായിക്കോണം വാർഡിൽ ശ്രി കെ വിജയകുമാറിനും , ശ്രീകാര്യം വാർഡിൽ നാട്ടുകാരുടെ പ്രിയങ്കരനായ ചോട്ടു എന്ന് വിളിക്കുന്ന ശ്രി സുനിലിന് വേണ്ടിയും, തൃക്കണ്ണാപ്പുരത്തു ശ്രീമതി വിജയലക്ഷ്മിക്കും കാലടിയിൽ ശ്രി ശിവകുമാറിനും വേണ്ടിയായിരുന്നു പ്രവർത്തനം. വീട്ടിലോട്ട് മടങ്ങും വഴി ആറന്നൂർ വാർഡിലെ ബൂത്തിൽ വെച്ച് പ്രിയസാഹോദരിയും സ്ഥാനാർഥിയുമായ ശ്രീമതി ശോഭ ഉദയനെയും പ്രവർത്തകരെയും കണ്ടു സംസാരിച്ചുവെന്നും താരം കുറിച്ചു.

കുറിപ്പ് വായിക്കാം………….

ഇന്നലെ തിരുവനന്തപുരം കോർപറേഷനിലെ നാല് വാർഡുകളിലെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

കാട്ടായിക്കോണം വാർഡിൽ ശ്രി കെ വിജയകുമാറിനും , ശ്രീകാര്യം വാർഡിൽ നാട്ടുകാരുടെ പ്രിയങ്കരനായ ചോട്ടു എന്ന് വിളിക്കുന്ന ശ്രി സുനിലിന് വേണ്ടിയും, തൃക്കണ്ണാപ്പുരത്തു ശ്രീമതി വിജയലക്ഷ്മിക്കും കാലടിയിൽ ശ്രി ശിവകുമാറിനും വേണ്ടിയായിരുന്നു പ്രവർത്തനം.

 

https://www.facebook.com/actorkkofficial/posts/225512702256759

വീട്ടിലോട്ട് മടങ്ങും വഴി ആറന്നൂർ വാർഡിലെ ബൂത്തിൽ വെച്ച് പ്രിയസാഹോദരിയും സ്ഥാനാർഥിയുമായ ശ്രീമതി ശോഭ ഉദയനെയും പ്രവർത്തകരെയും കണ്ടു സംസാരിച്ചു. എല്ലായിടങ്ങളിലും മോഡി ബിജെപി തരംഗം തന്നെ. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button