Latest NewsNewsEntertainment

ബിനീഷിനെ സസ്‌പെൻഡ് ചെയ്യണമെന്നു… സിദ്ദിഖ് ഏത്?? “ഇൻസേർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്നെന്നോട് ചോദിച്ച അതേ സിദ്ദിഖ്; പരിഹസിച്ച് രേവതി സമ്പത്ത്

നിർണായക തീരുമാനം എടുക്കുകയും അതിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു

മുതിർന്ന മലയാള നടൻ സിദ്ദിഖിനെതിരെ നടി രേവതി സമ്പത്ത് . മലയാള സിനിമാ സംഘടനയായ അമ്മയുടെ (AMMA) ഭാരവാഹി യോഗം വെള്ളിയാഴ്ച്ച ചേർന്നിരുന്നു. യോഗങ്ങളിൽ നിർണായക തീരുമാനം എടുക്കുകയും അതിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ് സിദ്ദിഖിനെതിരെ പ്രശസ്ത നടി രേവതി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിയ്ക്കുന്നത്. ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ !! ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല..ജോറായിട്ടുണ്ടെന്ന് താരം കുറിച്ചു.

ഫേസ്ബുക്ക് പോസ്ററ് വായിക്കാം…….

ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ !!
ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട് !!!

 

“ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ !!
ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.
ജോറായിട്ടുണ്ട് !!!
ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.

https://www.facebook.com/revathy.sampath.16/posts/2427075964268788

shortlink

Related Articles

Post Your Comments

Related Articles


Back to top button