പൊലീസ് നിയമ ഭേദഗതിയെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം.
“യു എ പി എ ഉപയോഗിച്ച് കേരളത്തിൽ കേസെടുക്കില്ല എന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നതും താങ്കൾ തന്നെയല്ലേ? എന്നിട്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വീട്ടിൽ സൂക്ഷിച്ചിരുന്ന വിദ്യാർത്ഥികൾ പോലും ഇന്ന് യുഎപിഎ കേസിൽ പീഡനമനുഭവിക്കുകയാണ്.നിങ്ങളെ ആര് വിശ്വസിക്കും മുഖ്യമന്ത്രീ?”, വി.ടി ബല്‍റാം മറുപടിയായി ചോദിച്ചു.
https://www.facebook.com/PinarayiVijayan/posts/3578153325609805
Post Your Comments