KeralaLatest NewsNews

സ്വർണക്കടത്ത് കേസിൽ എൻ ഐ എ അഞ്ചിടങ്ങളിൽ റെയ്‌ഡ്

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ എൻ ഐ എ അഞ്ചിടങ്ങളിൽ പരിശോധന നടത്തിയിരിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടത്തി. കേസിലെ അഞ്ച് പ്രതികളുടെ വീടുകളിലാണ് റെയ്‌ഡ് നടന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. മഞ്ചേരി, വണ്ടൂർ, തിരൂർ, വേങ്ങര ഉൾപ്പടെയുളള സ്ഥലങ്ങളിലാണ് റെയ്‌ഡ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button