Latest NewsNewsIndia

സൂപ്പർ സ്റ്റാർ രജനികാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമവുമായി ആർഎസ്എസ്

രജനികാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമവുമായി ആർഎസ്എസ്. ആർഎസ്എസ് ആസ്ഥാനത്ത് നിന്നുള്ള സംഘം രജനികാന്തുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

Read Also : ഇന്ത്യയുടെ സ്വന്തം കോവാക്സിൻ പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്ന് ഐ സി എം ആർ

ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി കഴിഞ്ഞ ദിവസം രജനികാന്തുമായി ചർച്ച നടത്തിയിരുന്നു. ബിജെപിയുടെ വേൽ യാത്രയുടെ സമാപനത്തിൽ രജനികാന്തിന് പാർട്ടി അംഗത്വം നൽകാനാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button