കോഴിക്കോട് : കൂടരഞ്ഞിയിൽ ശ്രീ. ജോസ് വാലുമണ്ണേലിന്റെ നേതൃത്വത്തിൽ നൂറിലധികം കർഷക കുടുംബങ്ങൾ ബി. ജെ. പിയിൽ ചേർന്നു.
Read Also : ഹൈവേകളിൽ വാഹനങ്ങളുടെ വേഗപരിധി വർധിപ്പിക്കാനൊരുങ്ങി ഗതാഗതമന്ത്രാലയം
പുതുതായി അംഗത്വമെടുത്തവരിലേറെയും ക്രൈസ്തവ സഹോദരീ സഹോദരന്മാരായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം കാണാം :
https://www.facebook.com/KSurendranOfficial/posts/3499498936801384
Post Your Comments