Latest NewsIndiaNews

ര​ണ്ടാം ബാ​ച്ച്‌ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ എത്തി

ന്യൂ​ഡ​ല്‍​ഹി: ഫ്രാ​ന്‍​സി​ല്‍​നി​ന്നും ര​ണ്ടാം ബാ​ച്ച്‌ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലെ​ത്തി. ഫ്രാ​ന്‍​സി​ല്‍​നി​ന്നും നി​ര്‍​ത്താ​തെ പ​റ​ന്നാ​ണ് വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ പ​റ​ന്നി​റ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 8.14ന് ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ ഇ​റ​ങ്ങി​യ​താ​യി വ്യോ​മ സേ​ന ട്വീ​റ്റ് ചെ​യ്തു.

അ​ഞ്ച് ജെ​റ്റു​ക​ളു​ടെ ആ​ദ്യ ബാ​ച്ച്‌ ക​ഴി​ഞ്ഞ ജൂ​ലൈ 29 നാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഫ്രാ​ന്‍​സി​ല്‍​നി​ന്നും 36 ജെ​റ്റു​ക​ളാ​ണ് ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്. 2023 എ​ല്ലാ വി​മാ​ന​ങ്ങ​ളും ഫ്രാ​ന്‍​സി​ല്‍​നി​ന്നും ല​ഭി​ക്കു​മെ​ന്ന് വ്യോ​മ​സേ​ന പ​റ​യു​ന്നു.

ആ​ദ്യ ബാ​ച്ച്‌ വി​മാ​ന​ങ്ങ​ള്‍ അ​ന്ന് അ​ബു​ദാ​ബി​ക്ക് സ​മീ​പ​മു​ള്ള അ​ല്‍ ദാ​ഫ്ര എ​യ​ര്‍​ബേ​സി​ല്‍ നി​ര്‍​ത്തി​യ​ശേ​ഷ​മാ​ണ് ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 10ന് ​ഇ​വ ഔ​ദ്യോ​ഗി​ക​മാ​യി സേ​ന​യു​ടെ ഭാ​ഗ​മാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button