തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നേടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോർപ്പറേഷൻ ഓഫീസിലെത്തി മോഹനൻ രാജി സമർപ്പിച്ചു.
കോർപ്പറേഷനിൽ കോൺഗ്രസ് സിപിഎമ്മിന്റെ ബി ടീം ആണെന്ന് നെടുമം മോഹനൻ ആരോപിച്ചു. നേടുമം മോഹനനെ ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി വി രാജേഷ് ബിജെപിയിലേക്ക് സ്വീകരിച്ചു.
Post Your Comments