വളരെ വിശേഷപ്പെട്ട ഒരു കായയുടെ ചിത്രങ്ങൾ പങ്കുവച്ച് റിമ കല്ലിങ്കൽ. ആഷിഖ് അബുവിനൊപ്പമുള്ള വേക്കഷൻ കാലത്തെ യാത്രക്കിടെ പകർത്തിയ ചിത്രങ്ങളാണ് aashhiq
സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘കോകോ ഡീ മേർ’ എന്നാണ് റിമ പങ്കുവച്ച കായയുടെ രസകരമായ പേര്.
https://www.instagram.com/p/CHCP1eDDrAW/
എന്നാൽ ഈ പേര് മാത്രമാണ് റിമ പോസ്റ്റിൽ നൽകിയിരിക്കുന്നത്. കൂടാതെ ഗൂഗിളിൽ തിരയാനുള്ള ഉപദേശവും താരം നൽകിയിട്ടുണ്ട്. ‘സെക്‌സി’ എന്നാണ് ഈ കായ വിശേഷിക്കപ്പെടുന്നത്.
പക്ഷെ, ഈ കായയുടെ വില കണ്ടാൽ ഞെട്ടുകയും ചെയ്യും. 300 ഡോളർ അഥവാ 22, 339.50 രൂപയാണ് ഇതിന്റെ വില
ഏകദേശം പത്തു വർഷം കൊണ്ടാണ് ഈ കായ പഴുക്കുന്നത്. സെയ്ചൽസിൽ പോയി വരുന്നവർ ഈ കായ ഒരു ഓർമ്മയായും കൂടെ കൊണ്ടുപോരാറുണ്ട്.
Post Your Comments