ചങ്ങനാശ്ശേരി: പി.സി.തോമസ് വിഭാഗം, പി.സി. ജോര്‍ജ് എന്നിവരെ ഉടന്‍ യുഡിഎഫില്‍ എടുക്കില്ലെന്ന സൂചനയുമായി എം എം ഹസന്‍. പുതിയ കക്ഷികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സംവരണത്തില്‍ മുസ്ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും വ്യത്യസ്ത അഭിപ്രായം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.സഭയുടെ വിമര്‍ശനത്തില്‍ തെറ്റുകാണുന്നില്ലെന്നും എം എ ഹസന്‍ പറയുകയുണ്ടായി.
Post Your Comments