2014ല്‍ നാക്കു പെന്റ നാക്കു ടക എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് കടന്നുവന്ന ഗായികയാണ് അഭയ ഹിരണ്‍മയി. വിമര്‍ശനങ്ങളെ നേരിടുന്നത് എങ്ങനെയെന്ന് പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് അഭയ മനസ് തുറന്നിരിക്കുന്നത്.
”തന്നെ കുറിച്ചുള്ള മറ്റുള്ളവരെ വളരെ ചെറിയ പരാമര്‍ശം പോലും പരിഗണിക്കാറില്ല. കാരണം സമയവും ചിന്തയും അത്തരക്കാലില്‍ ചെലവാക്കുന്നത് വെറും സമയം നഷ്ടമാണ് അതായത് ഞാന്‍ വളര്‍ന്നു.” അഭയ ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചു.
Post Your Comments