Latest NewsKeralaNews

“ബംഗാളിലും തൃപുരയിലും ഞങ്ങൾ നേടി… ഇവിടെയും നേടും…. പല്ലു പോയ വേട്ടനായ്ക്കൾ കുറച്ചു നാളുകൂടി കുരച്ചു ചാടും” : അഡ്വക്കേറ്റ് എസ് സുരേഷ്

“ബിജെപി  നേതാക്കൾക്കെതിരെ ചില വേട്ട നായ്കൾ കുരക്കുകയാണ് കുമ്മനത്തിനെതിരെ കള്ളക്കേസ്സ്, V.മുരളീധരനെതിരെ ദുരാരോപണം,K.സുരേന്ദ്രനെ കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചു,കുമ്മനത്തിനും M.T രമേശിനുമെതിരെ മെഡിക്കൽ കോഴ എന്ന വ്യാജകഥയുണ്ടാക്കി ചോർത്തിയും ചാർത്തിയും ബിജെപിയെ അപമാനിക്കാനായി ഒരുമ്പെട്ടവർക്ക് പ്രസ്ഥാനം മാപ്പ് നൽകിയിട്ടില്ല..”,ബിജെപി നേതാവ് അഡ്വക്കറ്റ് എസ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“ആയിരക്കണക്കായ പ്രവർത്തകരുടെ ത്യാഗമാണ് BJP എന്ന മഹാ പ്രസ്ഥാനത്തിന്റെ മൂലധനം….ജീവിതം സ്വയം ഹോമിച്ച, ആദർശ ധീരരാണ് ഞങ്ങളുടെ പ്രചോദനം”,എസ് സുരേഷ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button