Latest NewsNewsIndia

പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം

ചെന്നൈ : പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം. തമിഴ്‌നാട്ടിൽ വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി പടക്ക നിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം. അഞ്ച് തൊഴിലാളികളാണ് മരിച്ചത്.

Also read : വ്യോ​മാ​ക്ര​മണം : 12 ഭീ​ക​ര​രെ വ​ധി​ച്ചു

അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. കെട്ടിടം തകർന്നു. കൂടുതൽ തൊഴിലാളികൾ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button