ന്യൂഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ ഉത്സവ കാലത്ത് രാജ്യത്ത് കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
വൈകിട്ട് ആറിനു ജനങ്ങളോടു സംസാരിക്കുമെന്ന് ചൊവ്വാഴ്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് അദ്ദേഹം അറിയിച്ചിരുന്നു. ലോക്ഡൗണിനുശേഷം ഇത് ഏഴാംതവണയാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്.
Post Your Comments