Latest NewsNewsInternational

നേരിയ ഭൂചലനം : 3.6 തീവ്രത

പോ​ർ​ട്മോ​റി​സ്ബി : നേരിയ ഭൂചലനം. പാ​പ്പു​വ ന്യൂ​ഗി​നി​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 3.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അനുഭവപ്പെട്ടത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല.

Also read : വിനോദസഞ്ചാരമേഖലയിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; കേന്ദ്രത്തോട് ടൂറിസം മന്ത്രി

ഈ മാസം എട്ടിന് പാ​പ്പു​വ ന്യൂ​ഗി​നി​യി​ൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. , ഇന്ത്യൻ സമയം 01:05 റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയെന്നും, 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജിഅന്ന് റിപ്പോർട്ട് ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button