
തന്റെ ചിത്രങ്ങൾക്ക് മോശം കമന്റ് നൽകിയ വ്യക്തിയ്ക്ക് കിടിലം മറുപടി നൽകിയരിക്കുന്ന നടി അപർണ. പുതിയ ചിത്രത്തിന് ചുവടെ കൊതി തോന്നുന്നു എന്നു കമന്റ് ഇട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍. ”ആണോ?വീട്ടിലുള്ളവരെയും കാണുമ്ബോഴും തോന്നാറുണ്ടോ ഈ കൊതി?” എന്നാണ് അപര്‍ണ നല്‍കിയ മറുപടി.
നിവേദ്യത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട അപര്‍ണയുടെ പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം ടോവിനോ നായകനായ കല്‍ക്കി ആണ്.
Post Your Comments