Latest NewsIndiaNews

ആനക്കറിയുമോ യോഗ… യോഗാഭ്യാസത്തിനിടെ നിലത്തു വീണ് ബാബാ രാംദേവ്

22 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ചൊവ്വാഴ്ചയാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്.

ഭോപാൽ: ആനപ്പുറത്ത് നിന്ന് യോഗാഭ്യാസം നടത്തിയിട്ടുണ്ടോ? എങ്കിലിതാ യോഗാചാര്യൻ ബാബാ രാംദേവ് യോഗാഭ്യാസം നടത്തിയത് ആനപ്പുറത്താണ്. പക്ഷെ യോഗാഭ്യാസത്തിനിടെ ബാബാ രാംദേവ് നിലത്തു വീണു.

Read Also: തിരിച്ചടവ് മുടക്കാത്ത വായ്പകള്‍ക്ക് കോവിഡ് ഇളവുകള്‍ക്ക് അർഹത: റിസർവ് ബാങ്ക്

ഒക്ടോബർ-12 തിങ്കളാഴ്ച ഉച്ചയ്ക്ക് മഥുരയിലെ ആശ്രമത്തിൽ വെച്ചായിരുന്നു സംഭവം. ബാലൻസ് തെറ്റി ആനപ്പുറത്ത് നിന്ന വീണ ശേഷം രാംദേവ് ചിരിച്ചു കൊണ്ട് എഴുന്നേറ്റ് നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. 22 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ചൊവ്വാഴ്ചയാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്.

http://

shortlink

Related Articles

Post Your Comments

Related Articles


Back to top button