COVID 19Latest NewsIndiaNews

തമിഴ്‌നാട്ടിൽ സ്ഥിതി ഗുരുതരം ; കോവിഡ് മൂലമുള്ള മരണസംഖ്യ പതിനായിരം കടന്നു

ചെന്നൈ : ത​​മി​​ഴ്നാ​​ട്ടി​​ല്‍ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം പ​​തി​​നാ​​യി​​രം ക​​ട​​ന്നു. ഇ​​ന്ന​​ലെ 68 പേ​​രാ​​ണു മ​​രി​​ച്ച​​ത്. ആ​​കെ മ​​ര​​ണം 10,052.മൂ​​ന്നു മാ​​സ​​ത്തി​​നി​​ടെ സം​​സ്ഥാ​​ന​​ത്ത് 8352 പേ​​ര്‍ മ​​രി​​ച്ചു. ഇ​​ന്ന​​ലെ 5088 പേ​​ര്‍​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ള്‍ 6,40,943. ഇ​​ന്ന​​ലെ 87,341 സാം​​പി​​ളു​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ചു. ത​​മി​​ഴ്നാ​​ട്ടി​​ല്‍ ആ​​കെ പ​​രി​​ശോ​​ധ​​ന 80.44 ല​​ക്ഷ​​മാ​​യി.

Read Also : വീണ്ടും സ്വർണ്ണക്കടത്ത് ; പിടികൂടിയത് ഒന്നരക്കോടി രൂപയുടെ സ്വർണ്ണം

അതേസമയം രാജ്യത്ത് 8,524 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്​.ഇതോടെ ആകെ രോഗികളുടെ എണ്ണം 68,35,656 ആയി ഉയര്‍ന്നു. ഇതില്‍ 9,02,425 പേരാണ്​ നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്​. 58,27,705 പേര്‍ രോഗമുക്തി നേടി.രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 971 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ​ മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 1,05,526 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button