
ന്യൂഡൽഹി : കേന്ദ്ര മന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പാസ്വാൻ അന്തരിച്ചു . കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയിലായിരുന്ന പാസ്വാൻ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.74 വയസ്സായിരുന്നു. മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം അറിയിച്ചത്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം.
Post Your Comments