Latest NewsNewsIndia

അടുത്ത 35 വർഷവും ബിജെപി തന്നെ ഭരിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: സംസ്ഥാനത്തെ 80 ശതമാനം വീടുകളിലെങ്കിലും സ്വാമി വിവേകാനന്ദന്റെ ചിത്രവും വചനങ്ങളും പതിപ്പിച്ചാല്‍ ബിജെപി 30-35 വര്‍ക്കാലം ത്രിപുര ബിജെപി ഭരിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. സ്വാമി വിവേകാനന്ദന്റെ ചിത്രം വിതരണം ചെയ്യുന്നതിനും വീടുകളില്‍ അത് പതിപ്പിക്കുന്നതിനും മഹിളോ മോര്‍ച്ചയെ ബിപ്ലബ് ചുമതലപ്പെടുത്തി.

Read Also : ലോകത്തോട് ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന വലിയ വില നൽകേണ്ടി വരും : മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്വീകരണമുറിയില്‍ അവരുടെ നേതാക്കളുടെ ചിത്രമുള്ളതായി താന്‍ തന്റെ ഗ്രാമത്തില്‍ പോലും കണ്ടിട്ടുണ്ടെന്ന് ബിപ്ലബ് പറഞ്ഞു. അതുപോലെ സ്വാമി വിവേകാനന്ദന്റെ ചിത്രം പതിപ്പിച്ചാല്‍ നമ്മുടെ പ്രത്യയശാസ്ത്രവും സംസ്‌കാരവും നിലനിര്‍ത്തപ്പെടുമെന്നും ബിപ്ലബ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button