
റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധയനായ താരമാണ് അരുൺ ഗോപൻ. പ്രശസ്ത നടിയും അവതാരകയുമായ നിമ്മിയാണ് അരുണിന്റെ ഭാര്യ. തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞുവാവ കടന്നു വരികയാണ് എന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് കാണാം…
https://www.facebook.com/arungopan.varier/posts/10221575821883500
https://www.facebook.com/NimmyArunGopan/posts/4580198818720617
Post Your Comments