വാഷിംങ്ടണ്‍: കോവിഡ് 19 വൈറസിന്റെ സാന്നിധ്യം കടല്‍വെള്ളത്തിലുമുള്ളതായി റിപ്പോർട്ട്. മിനസോട്ട സര്‍വ്വകലാശാലയിലെ മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരാണ് കടൽവെള്ളത്തിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സുപ്പീരിയര്‍ തടാകം അടക്കമുള്ള ജലസ്രോതസുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ വെള്ളം ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. മിനസോട്ടയിലെ എട്ട് പ്രധാന ബീച്ചുകളില്‍ നിന്നുള്ള വെള്ളവും ശേഖരിച്ചിരുന്നു.
Read also: തലൈവിയാകാന്‍ ഞാൻ സൗത്ത് ഇന്ത്യയിലേക്ക് ഉടൻ വരും; എല്ലാവർക്കും സന്തോഷമായില്ലേയെന്ന് കങ്കണ
ബ്രൈറ്റണ്‍ ബീച്ച്, 42 അവന്യൂ ഈസ്റ്റ് ബീച്ച്, ഫ്രാങ്ക്‌ളിന്‍ പാര്‍ക്ക് ബീച്ച്, വീഫ് എറിക്‌സണ്‍ പാര്‍ക് ബീച്ച് എന്നിവയില്‍ നിന്നുള്ള സാംപിളുകളിലാണ് കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതേസമയം കടല്‍ വെള്ളത്തിലൂടെ വൈറസ് പകരുമെന്നതിനെ കുറിച്ച് ഇതുവരെയും സ്ഥിരീകരണമില്ലെന്നും വിദഗ്ദർ പറയുന്നത്.
Post Your Comments