Latest NewsKeralaNews

“സി.ബി.ഐ അന്വേഷിച്ചാല്‍ എല്ലാ അഴിമതിക്കാരും കുടുങ്ങും, മടിയിൽ കനമുണ്ടോ സർക്കാരേ ” : രമേശ് ചെന്നിത്തല

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിയിൽ മന്ത്രിസഭ ഒന്നടങ്കം സംശയത്തിന്റെ നിഴലിലായതോടെ കേരളത്തില്‍ സി.ബി.ഐയെ പരോക്ഷമായി നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി .

Read Also : വിദേശത്തുനിന്നും ഇന്ത്യയിലെത്തിയത് കോടികൾ ; ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ 

“ഒരു വശത്തുകൂടെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ശ്രമിക്കുകയും മറുവശത്തു കൂടി ഓര്‍ഡിനന്‍സ് കൊണ്ടു വന്ന് സി.ബി.ഐ അന്വേഷണം തടസ്സപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്.ഭരണഘടനാ വിരുദ്ധവും, ജനവിരുദ്ധവുമായ ഈ ഓർഡിനൻസ് ഇറക്കുന്നതിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണം”,രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/rameshchennithala/photos/a.829504060441435/3543917345666746/?type=3&theater

 

shortlink

Related Articles

Post Your Comments

Related Articles


Back to top button