കരിപ്പൂരില്‍ മാസ്‌ക്കിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: മാസ്‌ക്കിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വച്ച് യുഎയില്‍ നിന്ന് വന്ന കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് 40 ഗ്രാം സ്വര്‍ണ്ണവുമായി പിടിയിലായത്. എന്‍ 95 മാസ്കിന്‍റെ വാൾവിനടിയിലാണ് സ്വർണം ഒളിപ്പിച്ചത്.

Share
Leave a Comment