NattuvarthaLatest NewsKeralaNews

പത്തുവയസ്സുകാരനെ പീഡിപ്പിച്ച സംഭവം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കൊച്ചി: ആലുവയില്‍ 10 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസാ അധ്യാപകൻ അറസ്റ്റിലായി. മണ്ണാര്‍ക്കാട് സ്വദേശിയായ ഹുസൈൻ അഷ്റഫാണ് പിടിയിലായത്.

Read Also : സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച് അഞ്ച് ഐ എസ് ഭീകരർ കൊല്ലപ്പെട്ടു 

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെ കൗണ്‍സിംഗിന് വിധേയമാക്കിയിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button