KeralaLatest NewsNews

പൂജാരി എന്ന വ്യാജേന ആൾമാറാട്ടം നടത്തി; അറസ്റ്റ്

വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെ ആണ് രഹസ്യാന്വേഷണ വിഭാഗവും പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ: പൂജാരി എന്ന വ്യാജേന ആൾമാറാട്ടം നടത്തിയതിനെ തുടർന്ന് താമസിച്ച ഒരാളെ പൊലീസ് പിടികൂടി. ആലപ്പുഴ ഭരണിക്കാവിൽ നിന്നാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലിനെ ആണ് രഹസ്യാന്വേഷണ വിഭാഗവും പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്.

Read Also: ബിജെ പിഅഖിലേന്ത്യാ ഭാരവാഹികൾക്ക് അഭിനന്ദനവുമായി അഡ്വ: എസ് സുരേഷ്

ക്ഷേത്രത്തിലെ പൂജാരി എന്ന വ്യാജേന ഇയാൾ ഭരണിക്കാവിലെ സുഹൃത്തിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button