Jobs & VacanciesLatest NewsNewsEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : തൊഴിലവസരവുമായി എസ്.ബി.ഐ

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, തൊഴിലവസരവുമായി എസ്.ബി.ഐ. റിസ്ക് സ്പൈഷ്യലിസ്റ്റ്-സെക്ടർ- പോർട്ട്ഫോളിയോ മാനേജ്മെന്റ് സ്പൈഷ്യലിസ്റ്റ്, റിസ്ക് സ്പെഷലിസ്റ്റ്-ക്രൈഡിറ്റ്, റിസ്ക് സ്പെഷലിസ്റ്റ്-എന്റർപ്രൈസ്, . റിസ്ക് സ്പെഷലിസ്റ്റ്-ഐ.എൻ.ഡി. എ.എസ്, ഡേറ്റാ മാനേജർ (ഡേറ്റാ സയന്റിസ്റ്റ്), മാനേജർ (ഡേറ്റാ സയന്റിസ്റ്റ്), ഡെപ്യൂട്ടി മാനേജർ (സിസ്റ്റം ഓഫീസർ), ഡേറ്റാ പ്രൊട്ടക്ഷൻ ഓഫീസർ, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്- ഡേറ്റാ ട്രെയിനർ, ഡേറ്റാ ട്രാൻസ്ലേറ്റർ, സീനിയർ കൺസൾട്ടന്റ് അനലിസ്റ്റ്, അസിസ്റ്റന്റ് ജനറൽ മാനേജർ, ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി)-, മാനേജർ (റീട്ടെയ്ൽ പ്രൊഡക്ട്സ്) എന്നീ തസ്തികകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. മുംബൈയിലും മറ്റ് കേന്ദ്രങ്ങളിലുമായിരിക്കും നിയമനം. ആകെ 92 ഒഴിവുകൾ ആണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ; https://www.sbi.co.in/

അവസാന തീയതി: ഒക്ടോബർ 8

shortlink

Related Articles

Post Your Comments

Related Articles


Back to top button