Latest NewsNewsEntertainment

ചായകുടിച്ചാൽ കാശ് “അണ്ണൻ തരും”..കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും മേൽവിലാസവും “വേറെ അണ്ണന്റെ തരും”; കെഎസ് യു നേതാവിനെ സോഷ്യൽ മീ‍ഡിയയിൽ ട്രോളികൊന്ന് മന്ത്രി എംഎം മണി

. ‘കോവിഡ് സ്പ്രഡിങ് യൂണിയന്‍ ’എന്ന ഹാഷ് ടാഗും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്

സ്വന്തം പേര് മറച്ചുവച്ച് വ്യാജ പേരില് കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്നു മറച്ചുവെക്കുകയും ചെയ്ത കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ പരഹിസിച്ച്‌ മന്ത്രി എം എം മണിയുടെ പോസ്റ്റ്. ‘കോവിഡ് സ്പ്രഡിങ് യൂണിയന്‍ ’എന്ന ഹാഷ് ടാഗും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഹിറ്റായ കുറിപ്പ് വായിക്കാം..

 

ചായകുടിച്ചാൽ കാശ്
“അണ്ണൻ തരും”
കോവിഡ് ടെസ്റ്റ് നടത്തിയാൽ
പേരും മേൽവിലാസവും
“വേറെ അണ്ണന്റെ തരും”
#KovidSpreadingUnion

ചായകുടിച്ചാൽ കാശ്
“അണ്ണൻ തരും”
കോവിഡ് ടെസ്റ്റ് നടത്തിയാൽ
പേരും മേൽവിലാസവും
“വേറെ അണ്ണന്റെ തരും”
#KovidSpreadingUnion

https://www.facebook.com/mmmani.mundackal/posts/3338994672887192

shortlink

Related Articles

Post Your Comments

Related Articles


Back to top button