KeralaCricketLatest NewsNewsSports

സഞ്ജു സാംസണ് അഭിനന്ദനവുമായി ഇ.പി ജയരാജന്‍

ഷാർജ : ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകർപ്പൻ ജയം സ്വന്തമാക്കുന്നതിനു മുഖ്യ പങ്കുവഹിച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് കേരള കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ സഞ്ജുവിന്റെ മികവിൽ രാജസ്ഥാൻ. 16 റൺ ജയം എന്ന ഫേസ്ബുക് പോസ്റ്റിലൂടെ ആയിരുന്നു അഭിനന്ദനം. മന്ത്രിയുടെ പോസ്റ്റിന് മറുപടിയുമായി കായിക പ്രേമികളും അഭിനന്ദനവമായി രംഗത്തെത്തി.

https://www.facebook.com/epjayarajanonline/photos/a.434242393586050/1291623307847950/?type=3&__xts__%5B0%5D=68.ARD9sfLSxL8Dfj_0P6EwqE377vImF3Nqkxuqsuys8jXTmeNPe4Utp4m-uue7_JlIf3aR72FtkVq_SZjFsl5X3wTOW7o-FBE-mwO-m-qLJ792Qrl3q1b-_kx2WLnCnW6t8S-Ask8BzGbiG6TqiqD8rdSB54sB07TwUF2zpRrA7ksFZTE4QMSkvwYQtHbAPgriHWCazxvZwexj2XW_4Rj-ruu_ayoFd-EgMTbw9IYBO-UVMQvTtj-ey7tjPnRz88utTvnt_hRN5YXq9L2ysmUcEBQF3rUUfQl4yZRTifWTMDO1wT0Z_yZOc6l3fz57uSfKd-wXhbPdmRMPipZ_LoKk5r5p2g&__tn__=-R

Also read : പബ്ജിക്ക് ശേഷം മറ്റൊരു ബാറ്റില്‍ ഗെയിമില്‍ കയറിയവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ സ​ഞ്ജു​വി​ന്‍റെ ഓ​ൾ റൗ​ണ്ട് പ്ര​ക​ട​ന​ത്തിലൂടെയാണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഈ ഐപിഎല്ലിലെ ആദ്യം ജയം നേടിയത്. 16 റണ്‍സിനാണ് ചെന്നൈയെ തോൽപ്പിച്ചത്. ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​പ്പോ​ൾ 32 പ​ന്തി​ൽ 74 റ​ണ്‍​സ് നേടിയ സഞ്ജു. വി​ക്ക​റ്റി​ന് പി​ന്നി​ലും ര​ണ്ട് മി​ന്ന​ൽ സ്റ്റം​പിം​ഗു​ക​ളും ര​ണ്ട് ത​ക​ർ​പ്പ​ൻ ക്യാ​ച്ചു​ക​ളു​മാ​യി സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button