യു പി : ഗോരഖ്പുരില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അക്രമി സംഘം വെടിവച്ചു കൊലപ്പെടുത്തി. പ്രൈമറി സ്കൂള്‍ പ്രിന്‍സിപ്പലായ നിവേദിത മേജര്‍(40) ആണ് കൊല്ലപ്പെട്ടത്.
Read Also : പീഡന കേസിലെ പ്രതി കൊറോണ കെയർ സെന്ററിൽ നിന്നും രക്ഷപ്പെട്ടു
ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വീട്ടിലേക്കു പോകുന്നതിനിടെയാണ് നിവേദിതയെയും മകളെയും ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. പരിക്കേറ്റ നിവേദിതയുടെ 16 വയസുള്ള മകള്‍ ഡെല്സിയ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments