ന്യൂ ഡൽഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരിക്കും പ്രഹ്ളാദ് സിംഗ് പട്ടേലിനും ഉള്‍പ്പടെ 30 എംപിമാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
Also read : എട്ടുവര്‍ഷമായി അവർ ഇവിടെ തങ്ങുന്നു; തീവ്രവാദികളുടെ അറസ്റ്റിൽ നടുക്കം മാറാതെ നാട്ടുകാർ
തുടര്‍ച്ചയായി 18 ദിവസത്തേക്ക് വര്‍ഷകാല സമ്മേളനം ചേരാനായിരുന്നു നേരത്തെയുള്ള തീരുമാനം. കോവിഡ് വ്യാപനത്തെ തുടർന്ന് കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് സഭ ചേര്‍ന്നിരുന്നത്.
Post Your Comments