Latest NewsKeralaNews

“ഖുര്‍ ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുന്നു” : കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: ഖുര്‍ ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിലെ ലേഖനത്തിൽ കുറ്റപ്പെടുത്തി. ഖുര്‍ ആന്‍ സര്‍ക്കാര്‍ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ല. നടക്കുന്നത് ഖുര്‍ ആൻ അവഹേളനമാണ്.താനും ഇപി ജയരാജനും തമ്മിൽ ഭിന്നതയെന്ന വാര്‍ത്ത സങ്കൽപ്പലോകത്തെ കണ്ടെത്തൽ എന്നും കോടിയേരി വിമർശിച്ചു.

Read Also : എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി 

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കിൽ മകൻ ബിനീഷിന് ഏത് ശിക്ഷയും കിട്ടട്ടെയന്നും ദേശാഭിമാനിയിലെ കോടിയേരി വ്യക്തമാക്കി.ഇന്നലെ മുഖ്യമന്ത്രി ജലീലിന് പൂർണ്ണ പിന്തുണ നൽകിയതിന് പിന്നാലെയാണ് കോടിയേരിയും പിന്തുണയുമായി എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button