Latest NewsCinemaNews

നീയാണെന്റെ മാലാഖക്കുരുന്ന്; കുസൃതിക്കുരുന്നിനൊപ്പം ജീവിതമേറെ മനോഹരമെന്ന് ദിവ്യ ഉണ്ണി

ജനവരി 14 നായിരുന്നു താരത്തിന്റെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം

തന്റെ കുസൃതി കുരുന്നിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ദിവ്യ ഉണ്ണി. കുഞ്ഞിനൊപ്പമുള്ള ഓരോ ദിനവും ആസ്വദിക്കുകയാണെന്നാണ് താരം പറയുന്നത്.

 

https://www.instagram.com/p/CFL56y7JSpH/

അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും നൃത്ത രം​ഗത്ത് സജീവമാണ് താരം ഇപ്പോഴും. ജനവരി 14 നായിരുന്നു താരത്തിന്റെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.

https://www.instagram.com/p/CFJZHoxJ0Ka/

മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ആരാധകർക്കായി താരം സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്.

https://www.instagram.com/p/CE3_uY4pl23/

 

 

https://www.instagram.com/p/CEowsV1pV4_/

 

 

https://www.instagram.com/p/CE8Voh5Jq6u/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button