MollywoodLatest NewsCinemaNewsEntertainment

അത്ഭുതം അത്ഭുതം പെണ്ണുങ്ങൾക്കും കാലുകളുണ്ടേ; ഫെയ്സ്ബുക്ക് സദാചാര വാദികൾക്കുള്ള മറുപടിയുമായി റിമ കല്ലിങ്കൽ

അത്ഭുതം, അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്

അടുത്തിടെ വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍.’അത്ഭുതം, അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്’ എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നു.

സദാചാരവാദികളായ ഫെയ്സ്ബുക്ക് ആങ്ങളമാർക്കുള്ള മറുപടിക്കായെന്ന് കുറിച്ച് അർധന​ഗ്ന ഫോട്ടോയുമായാണ് നടി റിമ കല്ലിങ്കൽ രം​ഗത്തെത്തിയിരിക്കുന്നത്.

കുറിപ്പ് കാണാം….

 

https://www.instagram.com/p/CFJB4wUjySi/

 

 

 

 

https://www.instagram.com/p/CE-wUGdjCce/

shortlink

Related Articles

Post Your Comments

Related Articles


Back to top button