
തിരുവനന്തപുരം : ഫാമിലി പ്ലാസ്റ്റിക്കിലെ ജീവനക്കാരിൽ 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൺവിളയിലെ കഴിഞ്ഞ മൂന്നു ദിവസമായി 165പേരിൽ നടത്തിയ പരിശോധനയിലാണ് 110 പേർക്ക് പോ സിറ്റീവായത് .
Also read : കോവിഡ് 19: ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്ത ശമ്പളം പിഎഫിൽ നിക്ഷേപിക്കും
95 പുരുഷന്മാര്‍ക്കും 15 സ്‍ത്രീകള്‍ക്കുമാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രശ്‍നങ്ങളില്ലാത്ത 88 പേരെ കമ്പനി വക ഹോസ്റ്റലിലും രോഗലക്ഷണമുള്ള 22 പേരെ സിഎഫ്എല്‍റ്റിസിയിലേക്കും മാറ്റി.
Post Your Comments