
ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍.’അത്ഭുതം, അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്’ എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
ഫെയ്സ്ബുക്ക് ആങ്ങളമാർക്കുള്ള മറുപടിക്കായെന്ന് കുറിച്ച് അർധനഗ്ന ഫോട്ടോയുമായാണ് നടി റിമ കല്ലിങ്കൽ രംഗത്തെത്തിയിരിക്കുന്നത്.
കുറിപ്പ് കാണാം….
https://www.instagram.com/p/CFJB4wUjySi/
https://www.instagram.com/p/CE1OjFvD4NA/
Post Your Comments