മനില: വൻ ഭൂചലനം അനുഭവപ്പെട്ടു. ഫിലിപ്പീൻസ് തീരത്ത് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല, സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല,
Post Your Comments