ആറന്മുള: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച കേസിൽ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കായംകുളം കീരിക്കോട് സ്വദേശി നൗഫല്‍(29) ആണ് അറസ്റ്റിലായത്. രാത്രിയിൽ ചികിത്സ കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലൻസ് നിര്‍ത്തി ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു.യുവതിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. വധശ്രമക്കേസിലടക്കം നൗഫല്‍ പ്രതിയാണ്.
Post Your Comments