Latest NewsNewsIndia

ഒറ്റക്ക് യാത്രചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടില്ല : കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഒറ്റക്ക് യാത്രചെയ്യുമ്പോള്‍ മാസ്‌ക് ധിേക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടില്ല : കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്വന്തം വാഹനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം.

Read Also : സ്വര്‍ണകള്ളക്കടത്ത് കേസില്‍ മതതീവ്രവാദികളുടെ പങ്ക് വെളിപ്പെട്ടപ്പോലെ മയക്കുമരുന്ന് മാഫിയയുമായും ബന്ധം : ബിനീഷ് കോടിയേരിയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ : കെ.സുരേന്ദ്രന്‍

സ്വന്തം വാഹനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുമേ്ബാള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ടാക്‌സികളിലും മറ്റും യാത്ര ചെയ്യുമേ്ബാള്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. സ്വന്തം വാഹനത്തില്‍ ഒറ്റക്ക് യാത്ര ചെയ്യുമേ്ബാള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല.

കൂട്ടമായി സൈക്ലിങ്, ജോഗിങ് തുടങ്ങിയവ ചെയ്യുമേ്ബാള്‍ മാസ്‌ക് ധരിക്കണം. ഒറ്റക്കാണ് ഇവ ചെയ്യുന്നതെങ്കില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button