ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര് കൂടി മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണങ്ങള് 685 ആയി. 178 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 85722 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 351 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 80810 ആയി.
Post Your Comments