KeralaLatest NewsNews

ചീ​ഫ് സെ​ക്ര​ട്ട​റി അ​വി​ശ്വാ​സ് മേ​ത്തയായി​: സ്വ​പ്ന​യെ ര​ക്ഷി​ക്കാ​നാ​ണ് ഫ​യ​ലു​ക​ള്‍ ന​ശി​പ്പി​ച്ച​തെന്നും ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം യാ​ദൃ​ച്ഛി​ക​മ​ല്ലെന്നും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന​യെ ര​ക്ഷി​ക്കാ​നാ​ണ് ഫ​യ​ലു​ക​ള്‍ ന​ശി​പ്പി​ച്ച​തെന്നും അദ്ദേഹം വ്യക്തമാക്കി. ചീ​ഫ് സെ​ക്ര​ട്ട​റി അ​വി​ശ്വാ​സ് മേ​ത്ത​യാ​യെ​ന്നും ചെന്നിത്തല ആരോപിച്ചു.

Read also: കത്തിച്ചതാണ് എന്നും, എന്തൊക്കെ കത്തി എന്നും ഇത്ര കിറുകിറുത്യമായി പറയാൻ ഇനി ഇങ്ങേരെങ്ങാനുമാണോ തീയിട്ടത്: രമേശ് ചെന്നിത്തലയെ ട്രോളി ജോമോൾ ജോസഫ്

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പൊ​തു​ഭ​ര​ണ​വ​കു​പ്പി​ലു​ള്ള പൊ​ളി​റ്റി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലും പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സി​ലു​മാ​ണ് ഇന്നലെ തീപിടിത്തമുണ്ടായത്. പ്ര​ധാ​ന ഫ​യ​ലു​ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു പൊ​തു​ഭ​ര​ണ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button