KeralaLatest NewsNews

വിമാനത്താവള നടത്തിപ്പിന് ലേലം നിശ്ചയിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുടെ ഉറ്റബന്ധുവിനോട് :

 

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിന് ലേലം നിശ്ചയിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുടെ ഉറ്റബന്ധുവിനോട്, ഇതോടെ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിയ്ക്കുന്ന സംസ്ഥാന സര്‍ക്കാറിന് ഇതുവലിയ തിരിച്ചടിയായി.  ഗൗതം അദാനിയുടെ മരുമകളുടെ പങ്കാളിത്തമുള്ള സ്ഥാപനത്തോടാണ് പിണറായി സര്‍ക്കാര്‍ നിയമപോദേശം തേടിയത്

Read Also : തിരുവനന്തപുരം വിമാനത്താവളം ; സംസ്ഥാനത്തിന്റെ എതിര്‍പ്പിന് മുഖ്യമന്ത്രിക്ക് മലയാളത്തില്‍ മറുപടി നല്‍കി വ്യോമയാന മന്ത്രി

ഗൗതം അദാനിയുടെ മകന്റെ ഭാര്യാ പിതാവിന്റെ സ്ഥാപനത്തോടാണ് സംസ്ഥാന സര്‍ക്കാര്‍ ലേല നടപടികള്‍ക്കായി ആശ്രയിച്ചത്. അതേസമയം ഇതു സംബന്ധിച്ച് ഘടകകക്ഷി നേതാക്കള്‍ ആരും പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതോടെ സിപിഎമ്മില്‍ വിവാദം കൊഴുക്കുകയാണ്

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button