മനില: വൻ ഭൂചലനം അനുഭവപ്പെട്ടു. സെൻട്രൽ ഫിലിപ്പീൻസ് നഗരത്തിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തിൽ ആളപായമോ, പരിക്കുകളോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സാധാരണ ഏഴിനു മുകളിൽ തീവ്രത ഉള്ള ഭൂചലനങ്ങൾ ഉണ്ടാകുന്പോഴാണ്് ഫിലിപ്പീൻസിൽ സുനാമി മുന്നറിയിപ്പ് നൽകുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments