ന്യൂഡല്‍ഹി: കൊറോണക്കെതിരെ ശക്തമായ പ്രതിരോധവുമായി ഇന്ത്യ. രോഗമുക്തി നിരക്ക് 70 ശതമാനത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറില്‍ 47,746 പേരുടെ രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,83,489 ആയി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 68.9 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 6,39,929 പേരാണ് ചികിത്സയിലുള്ളത്. ആകെ പോസിറ്റീവ് കേസുകളുടെ 28.21 ശതമാനമാണിത്. മരണ നിരക്ക് 2 ശതമാനത്തിലും കുറഞ്ഞ് 1.99 ശതമാനത്തിലും എത്തിയിട്ടുണ്ട്.
Post Your Comments