പാനൂർ: പാലത്തായി പീഡന കേസിലെ പ്രധാനപ്പെട്ട നാള്‍ വഴികളിലൂടെയുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുകയാണ്. പ്രതി ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെതിരെ നൽകിയ മൊഴിയിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം……………………………………
പാലത്തായി പീഡന കേസ് പ്രധാനപ്പെട്ട നാള്‍ വഴികളിലൂടെ.
പപ്പന്‍ മാഷ് ജനുവരി രണ്ടാം ആഴ്ച്ചയില്‍ പീഡിപ്പിച്ചു എന്ന് ആദ്യ മൊഴി…
ജനുവരി 4 മുതല്‍ 14 വരെ മാഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സഹോദരിയുടെ ഹൃദയ ശസ്ത്രക്രിയയുമായ് ബന്ധപ്പെട്ട് അവിടെയാണ് ഉള്ളത്. അതു പൊളിഞ്ഞു.
പിന്നീട് മൊഴി മാറ്റി ജനുവരി 15, 26, ഫെബ്രുവരി 2 തീയതികളില്‍ പീഡിപ്പിച്ചു എന്ന് മൊഴി മാറ്റി.
ജനുവരി 15.
മൊഴി.
പകല്‍ 11.30 നും 11.40 നും ഇടയില്‍ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചു. അകത്ത് കയറി കതകു കുറ്റിയിട്ട ഉടനെ മാഷ് വന്ന് കതകില്‍ തട്ടി. കുറ്റിയെടുത്തപ്പോള്‍ മാഷ് അകത്ത് കയറി കതകടച്ച് കുറ്റിയിട്ട് ഷാള്‍ ഊരി കുട്ടിയുടെ കൈ രണ്ടും കൂട്ടി കെട്ടിയ ശേഷം മാഷ് സ്വന്തം മുണ്ട് ഊരി കുട്ടിയുടെ വായില്‍ തിരുകിയ ശേഷം കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി കുട്ടിയുടെ അമ്മയുടെ ഫോണില്‍ അയച്ചു. ശേഷം പീഡിപ്പിച്ചു. അതിനു ശേഷം മാഷ് ഇറങ്ങി പോയി… കുട്ടി വളരെ കഷ്ടപ്പെട്ട് മുണ്ട് വായില്‍ നിന്ന് മാറ്റി കയ്യിലെ കെട്ടും അഴിച്ച് ഇറങ്ങി പോയി.
ഈ ദിവസം ഓര്‍ത്തിരിക്കാന്‍ കാരണം അന്നാണ് ആ മാസത്തെ ആര്‍ത്തവം ആരംഭിച്ചത്. രാവിലെ അറബി ടീച്ചര്‍ പാഡ് മാറ്റാന്‍ തന്നിരുന്നു.
യാഥാര്‍ത്ഥ്യം.
1. ആ സ്കൂളിലെ ശുചിമുറിയില്‍ ഒരു വര്‍ഷമായി വാതിലിന് കുറ്റിയില്ല. അഞ്ച് കുട്ടികള്‍ ഒരുമിച്ച് പോകും. മറ്റുള്ളവര്‍ കാവല്‍ നില്‍ക്കുംബോള്‍ ഓരോരുത്തരായി അകത്തു കയറും. അപ്പോള്‍ കുറ്റിയിട്ടിരുന്നു… മാഷ് വന്ന് തട്ടി അപ്പോള്‍ തുറന്നു എന്നു പറഞ്ഞത് തെറ്റി.
2. മേല്‍ പറഞ്ഞ അറബി ടീച്ചര്‍ അന്നേ ദിവസം സ്കൂളില്‍ വന്നിട്ടില്ല. ആ ദിവസം അവര്‍ അറബിക് ടീച്ചേഴ്സിന്‍റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തതിന്‍റെ ഫോട്ടോസും വീഡിയോസും ലഭ്യമാണ്. പാഡ് മാറ്റാന്‍ ടീച്ചര്‍ കൊടുത്തത് ശരിയാണ്. പക്ഷേ അത് 13നാണ്. ഇനി ഒരു വാദത്തിന് കുട്ടി 13 എന്നുള്ളത് മാറി 15 പറഞ്ഞു പോയതാണ് എന്നു പറഞ്ഞാലും ജനുവരി 4 മുതല്‍ 14 വരെ പപ്പന്‍ മാഷ് കോഴിക്കോട് ആയിരുന്നു എന്ന് ആദ്യമേ തെളിഞ്ഞതുമാണ്.
3. കുട്ടിയുടെ മൊഴി അനുസരിച്ച് വായില്‍ മുണ്ട് തിരുകി വെച്ച മാഷ് ഇറങ്ങി പോയി. എങ്ങോട്ട് ?? സ്കൂളിന്‍റെ അകത്തേക്ക്… അതായത് മാഷ് മുണ്ടില്ലാതെ സ്കൂളില്‍ കൂടി നടന്നു… എന്നാല്‍ മാഷ് അന്നേ ദിവസം മുണ്ടില്ലാതെ നടക്കണത് ആരും കണ്ടിട്ടുമില്ല.
4. മാഷ് എടുത്തു എന്നു പറയുന്ന കുട്ടിയുടെ നഗ്ന ചിത്രം മാഷിന്‍റെ ഫോണില്‍ നിന്നോ, അദ്ധേഹം കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് അയച്ചു എന്നു പറഞ്ഞിട്ട് അമ്മയുടെ ഫോണിലോ അങ്ങനൊരു ഫോട്ടോ ഇല്ല.
5. അന്നേ ദിവസം മാഷിന്‍റെ ഫോണില്‍ ആ പറഞ്ഞ സമയത്ത് 80 സെക്കന്‍ഡും 96 സെക്കന്‍ഡും നീണ്ടു നിന്ന രണ്ട് കാളുകള്‍ വന്നിട്ടുണ്ട്. പക്ഷേ കുട്ടിയോട് ചോദിച്ചപ്പോള്‍ മാഷ് ഫോട്ടോ എടുക്കാന്‍ മാത്രമേ ഫോണ്‍ ഉപയോഗിച്ചിട്ടുള്ളൂ. കാള്‍ വന്നിട്ടേയില്ല.
ജനുവരി 26.
മൊഴി.
LSS ന്‍റെ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് മാഷ് വിളിച്ചു വരുത്തി. ക്ലാസിലെ ഇരട്ടക്കുട്ടികളെ കളിക്കാന്‍ പറഞ്ഞു വിട്ട ശേഷം പീഡിപ്പിച്ചു.
യാഥാര്‍ത്ഥ്യം.
1. മറ്റു അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴിയില്‍ മാഷ് അന്നേ ദിവസം സ്കൂളില്‍ വന്നിട്ടേയില്ല. ടവര്‍ ലൊക്കേഷന്‍ അനുസരിച്ചും 8 കി.മീ അപ്പുറത്തുള്ള വീട്ടിലാണ് മാഷുള്ളത്.
2. ഇരട്ടക്കുട്ടികളുടെ മൊഴി അനുസരിച്ച് അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ല.
3. അങ്ങനൊരു ക്ലാസ് LSS ന്‍റേത് നടന്നിട്ടുമില്ല.
ഫെബ്രുവരി 2.
മൊഴി.
വീണ്ടും LSS ന്‍റെ ക്ലാസ് ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തി. മാഷ് ബൈക്കില്‍ കയറ്റി കൊണ്ടു പോയി. Olive ഹോട്ടലില്‍ വച്ച് ഭക്ഷണം മേടിച്ചു തന്നു. മറ്റൊരിടത്ത് നിന്ന് മിഠായി മേടിച്ചു തന്നു. 12.30 മണിക്ക് ഒരു ക്ഷേത്രത്തില്‍ കൊണ്ടു പോയി പൂജാരിയില്‍ നിന്ന് അനുഗ്രഹം മേടിച്ചു തന്നു. ശേഷം മറ്റൊരു സുഹൃത്തിനോടൊപ്പം വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു. ആ സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ നോക്കി. മാഷാണ് രക്ഷിച്ചത്.
യാഥാര്‍ത്ഥ്യം.
1. വീണ്ടും സാക്ഷികളില്ല. സ്കൂളില്‍ നിന്ന് മാഷ് ബൈക്കില്‍ കയറ്റി കൊണ്ടു പോകുന്നത് ആരും കണ്ടിട്ടില്ല.
2. Olive ഹോട്ടലിലെയും, മിഠായി വാങ്ങി എന്നു പറഞ്ഞ കടയിലെയും CCTV യില്‍ മാഷുമില്ല കുട്ടിയുമില്ല.
3. കുട്ടിയ്ക്ക് പൂജാരിയില്‍ നിന്ന് 12.30 മണിക്ക് അനുഗ്രഹം മേടിച്ച് കൊടുക്കാന്‍ ആ സമയത്ത് തുറന്നിരിക്കുന്ന ഒരു ക്ഷേത്രവും ആ നാട്ടിലില്ല. (കത്വ പോലെ ഒരും അമ്പലം ആംഗിള്‍ കൊണ്ടു വരാനുള്ള സുഡാപ്പികളുടെ ഒരു തന്ത്രമായിരുന്നു… സ്ക്രിപ്റ്റ് പാളി പോയി.)
4. ഈ പറഞ്ഞ സുഹൃത്തും മാഷും ആ മാസത്തില്‍ ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നത് വെറും രണ്ടു തവണയാണ്. അതും രാത്രി 7.45ന് ശേഷം. പിന്നെങ്ങനെ അവര്‍ ഒരുമിച്ച് ഈ ദിവസം പകല്‍ പീഡിപ്പിക്കും ??
Post Your Comments