COVID 19KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : ഇതോടെ 28 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സെയ്ഫുദീന്‍ (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളജില്‍വച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി.

Read Also : തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി

സംസ്ഥാനത്ത് വെള്ളിയാഴ്ച 416 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക് രോഗം വന്നു. ഇന്ന് രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്തുനിന്ന് വന്നു. ഇതര സംസ്ഥാനത്തുനിന്ന് വന്ന 51 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മാത്രം 129 പേര്‍ക്കാണ് രോഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button